തൃക്കരിപ്പൂർ: ഉദിനൂർ സ്വദേശിയായ എൻജിനീയർ മഹാരാഷ്ട്രയിൽ സെപ്റ്റിക് ടാങ്കിന്റെ മാൻഹോളിലൂടെ വീണ് മരിച്ചു. ഉദിനൂർ വടക്കുപുറത്തെ കെ.രതീഷ് (42) ആണ് […]
Category: State
പുതുക്കൈയിലെ വി.വി. കൃഷ്ണൻ അന്തരിച്ചു
കാഞ്ഞങ്ങാട്: പുതുക്കൈയിലെ വി.വി. കൃഷ്ണൻ (74) അന്തരിച്ചു.ഭാര്യ: രോഹിണി.മക്കൾ: രമ്യ, സൗമ്യ,ധന്യ. മരുമക്കൾ: ഷിജു (മയിച്ച ),സുനിൽ (വെള്ളിക്കോത്ത്), ചന്ദ്രൻ […]
കാസർകോട് ജില്ലക്ക് സ്വന്തം എസ്.പി; രാവണീശ്വരം സ്വദേശി പി .നിധിൻ രാജ് ജില്ലാ പോലീസ് മേധാവി
കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ പോലീസ് മേധാവിയായി പി നിതിൻ രാജിനെ നിയമിച്ചു. നിലവിലെ കാസർകോട് ജില്ലാ പോലീസ് മേധാവി വിജയഭാരത് […]
കളഞ്ഞു കിട്ടിയ ഐഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. പുഷ്പ മാതൃകയായി
കാഞ്ഞങ്ങാട്: സ്‌കൂള്‍പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ ഐഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായി മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം […]
കുട്ടി ഡ്രൈവര്‍മാര്‍ക്ക് എതിരെ നടപടി ശക്തമാക്കി അമ്പലത്തറ പോലീസ്
അമ്പലത്തറ : സ്‌കൂള്‍ തുറന്നതോടെ 18 വയസ് തികയാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടി ശക്തമാക്കി […]
ഫാന്‍സ് ഷോ, റാലി, പെനാല്‍റ്റി ഷൂട്ടൗട്ട്, പ്രവചന മത്സരം എന്നിവ സംഘടിപ്പിച്ച് ലോകകപ്പിനെ വരവേറ്റ് രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
രാവണേശ്വരം : മൂന്ന് രാജ്യങ്ങളിലും 16 സ്റ്റേഡിയങ്ങളിലുമായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശം വാനോളമുയര്‍ത്തി രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ […]
മടിക്കൈ നൂഞ്ഞിയിലെ പി.പി.ബേബി അന്തരിച്ചു
മടിക്കൈ: നൂഞ്ഞിയിലെ പി.പി.ബേബി (63) അന്തരിച്ചു. മക്കള്‍: പ്രമീള, പ്രദീഷ് (ജി.വി.എച്ച്.എസ് മടിക്കൈ ).മരുമക്കള്‍: മോഹന്‍ (സേലം), രോഷ്മ (കല്ലൂരാവി). […]
അപരിഷ്‌കൃത ട്രാഫിക് സംവിധാനങ്ങള്‍ ഒടയംചാല്‍ ടൗണില്‍ അപകട ഭീഷണി ഉയര്‍ത്തുന്നു: വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു
ഓടയംചാല്‍: മലയോരമേഖലയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വന്നുപോകുന്ന മലയോര ടൗണ്‍ ആണ് ഒടയംചാല്‍. അപരിഷ്‌കൃത ട്രാഫിക് സംവിധാനങ്ങള്‍ ഒടയംചാല്‍ ടൗണില്‍ […]
ലോകകപ്പിനെ വരവേറ്റ് ജി എച്ച് എസ് എസ് പള്ളിക്കരയിലെ പ്ലസ് 2 വിദ്യാര്‍ത്ഥികള്‍
പള്ളിക്കര : ലോകകപ്പ് ആരവങ്ങള്‍ക്കായി ലോകം കാതോര്‍ക്കുമ്പോള്‍ ലോകകപ്പിനെ വരവേറ്റ് ജി എച്ച് എസ് എസ് പള്ളിക്കരയിലെ വിദ്യാര്‍ത്ഥികള്‍ വിവിധ […]
ഓപ്പറേഷന്‍ തൂഫാന്റെ വിജയം ലഹരി മാഫിയക്ക് പിണറായി സര്‍ക്കാര്‍ കളമൊരുക്കിയതിന്റെ തെളിവ്:ലീഗ്
കാഞ്ഞങ്ങാട്:തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കി മുന്നോട്ട് പോകുന്ന യു ഡി എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തെ ബലപ്പെടുത്തുകയാണെന്ന് പ്രസിഡന്റ് […]
