കാഞ്ഞങ്ങാട്: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് (കുസാറ്റ്) ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം റാങ്ക് നേടിയ മീനാക്ഷി പ്രമോദ്. കാഞ്ഞങ്ങാട് മാവുങ്കാ പ്രണവം വീട്ടില്‍ പ്രമോദ് കുമാറിന്റെയും ശ്രീജ പ്രമോദിന്റെയും മകളാണ്.