ചന്തേര : ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ റെയ്ഡില്‍ സ്കൂട്ടറില്‍ കടത്തിയമാരക ലഹരി മരുന്നായ എം ഡി എം […]
Category: State
വായനയില്ലാത്തവര്‍ മാനസീകമായി ആത്മഹത്യ ചെയ്തവരാണെന്ന് എഴുത്തുകാരന്‍ എം.കെ.ഗോപകുമാര്‍
നീലേശ്വരം: മനുഷ്യരെ വിശാലമായ ജീവിതാവബോധത്തിലേക്ക് നയിക്കാന്‍ വായനയല്ലാതെ മറ്റൊന്നും ഇന്നേ വരെ കണ്ടെത്തിയിട്ടില്ലെന്നും വായനയില്ലാത്തവര്‍ മാനസീകമായി ആത്മഹത്യ ചെയ്തവരാണെന്നും പ്രഭാഷകനും […]
അന്താരാഷ്ട്ര യോഗാ ദിനം കാഞ്ഞങ്ങാട് വിപുലമായ ഒരുക്കം: കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡ് മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ 21 ന് ഉച്ചക്ക് 3 മണിക്ക് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: യോഗ അസോസിയേഷന്‍ ഓഫ് കാസര്‍കോടും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും കേരളഗ്രാമീണ്‍ ബാങ്ക് മഡിയന്‍ ബ്രാഞ്ചും സംയുക്തമായി കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ […]
‘കോലുമുട്ടായി ‘ ടെലിഫിലിം പ്രദര്‍ശന ഉദ്ഘാടനം നടന്നു
കരിന്തളം:ലൈബ്രറി കൗണ്‍സില്‍ വായനകളരിയുടെ ഭാഗമായി കോളംകുളം ഇ എം എസ് വായനശാലയിലെ കുട്ടികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ‘കോലുമുട്ടായി ‘പ്രദര്‍ശന […]
സംസ്ഥാന ബജറ്റ്:ദുര്‍ബല വിഭാഗങ്ങള്‍ക്കായി ‘വണ്‍ കേരള കരുതല്‍ മിഷന്‍’; വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യബജറ്റിന്റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന […]
ഓപ്പറേഷന്‍ തൂഫാന്‍: 111 പേരെ അറസ്റ്റ് ചെയ്തു: എം.ഡി.എം.എയും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു
കാഞ്ഞങ്ങാട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. […]
പ്രഭാത നടത്തതിന് ഇറങ്ങിയ 60 കാരന്‍ വാഹനം ഇടിച്ചു മരിച്ചു; ചതുരകിണര്‍ വണ്ണാന്‍ വീട്ടില്‍ സുകുമാരനാണ് മരിച്ചത്.
നീലേശ്വരം: പ്രഭാത നടത്തതിനായി വീട്ടില്‍ നിന്നിറങ്ങിയ മധ്യവയസ്‌കരന്‍ വാഹനം ഇടിച്ചു മരിച്ചു. മടിക്കൈ ചതുര കിണര്‍ കള്ള് ഷാപ്പിനു മുന്നിലെ […]
പുകയില രഹിത വിദ്യാലയം’ ജില്ലാതല ഉദ്ഘാടനം നടന്നു; വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ പോരാടണം: ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
കാഞ്ഞങ്ങാട്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെയ് 31 മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ നടന്നു വരുന്ന […]
മൂന്നാംമൈല്‍ പറക്കളായി എണ്ണപ്പാറ റോഡ് പൂര്‍ണ്ണമായും മെക്കാഡം ടാര്‍ ചെയ്യുക ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകംമാതൃസമിതി
അമ്പലത്തറ: മൂന്നാം മൈല്‍ പറക്കളായി എണ്ണപ്പാറ റോഡ് പൂര്‍ണ്ണമായും മെക്കാഡം ടാര്‍ ചെയ്യണമെന്ന് മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകം മാതൃസമിതി […]
നെല്ലിക്കാട്ട് കൃഷ്ണന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദി കൃഷ്ണന്‍ മാസ്റ്റര്‍ ഓര്‍മ്മ ദിനത്തില്‍ അനുസ്മരണ സമ്മേളനവും അനുമോദനവും നടത്തി
കാഞ്ഞങ്ങാട്:- അധ്യാപകന്‍, ചെറുകഥാകൃത്ത്, നോവലിസ്റ്റ്,സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍, തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അകാലത്തില്‍ അന്തരിച്ച കാഞ്ഞങ്ങാടിന്റെ ജനകീയനായ നെല്ലിക്കാട്ട് […]
