രാവണീശ്വരം മുക്കൂട് കല്ലിങ്കാല്‍ ശ്രീ പരതാളിയമ്മ ഗുളികന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിനാഘോഷത്തിന് സമാപനമായി. പരതാളി അമ്മയും ഗുളികന്‍ ദൈവവും അരങ്ങിലെത്തി
രാവണീശ്വരം: മുക്കൂട് കല്ലിങ്കാല്‍ ശ്രീ പരതാളിയമ്മ ഗുളികന്‍ ദേവസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായി നടന്നുവന്ന പ്രതിഷ്ഠാദിനാഘോഷം സമാപി ച്ചു. സമാപന ദിവസമായ മെയ് 9ന് പരതാളി അമ്മയുടെ നൃത്തനടനം
Read More
