നീലേശ്വരം: പടന്നക്കാട് സ്വദേശിയായ യുവാവിനെ നീലേശ്വരത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് സി എച്ച് ഹൗസില്‍ […]
Category: State
പരിസ്ഥിതി ദിനാചരണം: 21 ന് ഞാറ്റുവേല പാക്ഷികം പരിപാടി സംഘടിപ്പിക്കും: അടിയാര്‍കാവ് മാതൃസമിതി; പുതിയ ഭാരവാഹികള്‍ തിരഞ്ഞെടുത്തു
മാവുങ്കാല്‍ :പുതിയകണ്ടം അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് ചേര്‍ന്ന മാതൃസമിതിയുടെ ജനറല്‍ ബോഡി യോഗം ചേര്‍ന്നു. തറവാട് കാരണവര്‍ ചന്ദ്രബാബു […]
ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ അധ്യാപകന്‍ പി യു ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അമ്മയുടെ പേരില്‍ സ്മരണാര്‍ത്ഥം എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തി
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ അധ്യാപകന്‍ പി യു ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അന്തരിച്ച തന്റെ അമ്മയുടെ സ്മരണാര്‍ത്ഥം […]
വിനു സ്മാരക ഗ്രന്ഥാലയം വായനവെളിച്ചം സമാപിച്ചു; മാധ്യമ പ്രവര്‍ത്തകന്‍ ടി കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ : പൊള്ളക്കട വിനു സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വായന വെളിച്ചത്തിന്റെയും വായനകളരിയുടെയും സമാപനമായ ‘വെളിച്ചെത്തിനെന്ത് വെളിച്ചം പരിപാടി മാധ്യമപ്രവര്‍ത്തകനും […]
കൊടക്കാട് വലിയ പൊയിലിലെ ചന്ദ്രന്‍ വെളിച്ചപ്പാടന്‍ അന്തരിച്ചു
കരിവെള്ളൂര്‍: ശ്രീ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലെ വിഷ്ണു മൂര്‍ത്തിയുടെ നര്‍ത്തകന്‍ കൊടക്കാട് വലിയ പൊയിലിലെ ചന്ദ്രന്‍ വെളിച്ചപ്പാടന്‍ (66) അന്തരിച്ചു. […]
അകാലത്തില്‍ വിട്ടുപിരിഞ്ഞ തെങ്ങുകയറ്റ തൊഴിലാളിയുടെ കുടുംബത്തിന് സ്‌നേഹത്തിന്റെ കൈത്താങ്ങുമായി ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം
വെള്ളരിക്കുണ്ട്: കഴിഞ്ഞദിവസം വെള്ളരിക്കുണ്ടില്‍ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട തെങ്ങുകയറ്റ തൊഴിലാളിയുടെ കുടുംബത്തിന് ആശ്വാസവുമായി സഹപ്രവര്‍ത്തകര്‍. തെങ്ങിന്റെ […]
കേരളാ യോഗി സര്‍വ്വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റ് പുസ്തക വിതരണവും , ക്യാഷ് അവാര്‍ഡ് വിതരണവും അനുമോദനയോഗവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരളാ യോഗി സര്‍വ്വീസ് സൊസൈറ്റി (കെ വൈ എസ് എസ് ) കാഞ്ഞങ്ങാട് യൂണിറ്റ് പുസ്തക വിതരണവും , […]
കുഴഞ്ഞ് വീണ് മരിച്ച ശില്പ ശശിയുടെ മരണം: നാടിനെ കണ്ണുനീരിലാഴ്ത്തി
ചായ്യോത്ത്: യുവതിയുടെ ആകസ്മിക മരണം നാടിനെ കണ്ണുനീരിലാഴ്ത്തി. ചായ്യോത്തെ ശില്പ ശശിയാണ് (28) ആണ് ഇന്നലെ രാവിലെവീട്ടിനകത്ത് കുഴഞ്ഞ് വീണത് […]
കാഞ്ഞങ്ങാട് സൗത്തിലെ മാട്ടുമ്മൽ ചന്ദ്രൻ അന്തരിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തിലെ മാട്ടുമ്മൽ ചന്ദ്രൻ (71) അന്തരിച്ചു.മുൻ പ്രവാസിയായിരുന്നു. ഭാര്യ: ശോഭ.മക്കൾ: ജിജിൻ (മർച്ചന്റ് നേവി), സജിൻ […]
ആദ്യകാല ബിജെപി പ്രവര്‍ത്തകന്‍ ഓമച്ചേരിയിലെ എം ശങ്കരന്‍ അന്തരിച്ചു
കരിന്തളം: ആദ്യകാല ബിജെപി പ്രവര്‍ത്തകന്‍ ഓമച്ചേരിയിലെ എം ശങ്കരന്‍ (77) അന്തരിച്ചു.ഏറെക്കാലമായി പെരിയങ്ങാനത്തായിരുന്നു താമസം. മൃതദേഹം ഓമച്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.പരേതരായ […]
