കരിന്തളം: കാലിച്ചാമരം -ബിരിക്കുളം – പരപ്പ റോഡ് മെക്കാഡം ചെയ്യണമെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു […]
Category: local news
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ചൂരിത്തോട് ശാസ്ത്രിനഗര്‍ ഉന്നതിയിലെ നാരായണന്‍ – ഓമന ദമ്പതികളുടെ മകള്‍ എന്‍.വിജിന ആണ് മരിച്ചത്
മാനടുക്കം:അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു ചൂരിത്തോട് ശാസ്ത്രിനഗര്‍ ഉന്നതിയിലെ നാരായണന്‍ – ഓമന ദമ്പതികളുടെ മകള്‍ എന്‍.വിജിന (24) […]
കപ്പല്‍ ജീവനക്കാര്‍ക്ക് പ്രതിമാസ ക്ഷേമാശ്വാസം: വിവര സമാഹരണത്തിന് രേഖകള്‍ നല്‍കണം
പാലക്കുന്ന്: വിരമിച്ച മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് പ്രതിമാസ ക്ഷേമാശ്വാസപദ്ധതി നടപ്പാക്കുവാന്‍ റിട്ടയര്‍ഡ് മര്‍ച്ചന്റ് നേവി അസോസിയേഷന്‍ (കേരളം) സംസ്ഥാന സര്‍ക്കാറിന് […]
ബസിനടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
പയ്യന്നൂര്‍: പുതിയ ബസ്സ്റ്റാന്‍ഡിന്‌സമീപം സ്‌കൂട്ടര്‍ സ്വകാര്യ ബസിനടിയില്‍ പ്പെ ട്ടു.സ്‌കൂട്ടര്‍ യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. മാണിയാട്ട് സ്വദേശി അനേഷ് ആണ് […]
ചാളക്കടവ് ഉണ്ണ്യം വെളിച്ചത്തെ മൊട്ടമ്മല്‍ മൊയ്തു അന്തരിച്ചു
മടിക്കൈ : ചാളക്കടവ് ഉണ്ണ്യം വെളിച്ചത്തെ മൊട്ടമ്മല്‍ മൊയ്തു (67) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍:സുധീര്‍ (കുവൈത്ത്), ഫൗസിയ, നൗഷിബ, […]
ബാങ്ക് ജീവനക്കാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറിലെ വലിയവളപ്പില്‍ ഹൗസിലെ പ്രിയയാണ് മരിച്ചത്
ബേക്കല്‍: ബാങ്ക് ജീവനക്കാരിയായ ഭര്‍തൃമതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറിലെ വലിയവളപ്പില്‍ ഹൗസിലെ പ്രിയ […]
സ്ലാക് ടൈം തിരുത്താത്ത റെയില്‍വേ അനാസ്ഥ; വടക്കന്‍ കേരളത്തിലെ യാത്രാപ്രേമികള്‍ക്ക് ബെംഗളൂരു എക്‌സ്പ്രസ് എക്സ്റ്റന്‍ഷന്‍ ഇരുട്ടടിയാകുന്നു
നീലേശ്വരം : പയ്യന്നൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള യാത്രക്കാരുടെ നിത്യേനയുള്ള യാത്രാദുരിതങ്ങള്‍ക്ക് അറുതി വരുത്തേണ്ട റെയില്‍വേ അധികാരികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ […]
വിഷന്‍ 2041′ നീലേശ്വരത്തിന്റെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയും സ്‌പെഷ്യല്‍ ഇന്റഗ്രേഷന്‍ വര്‍ക്കിങ് ഗ്രൂപ്പും നിലവില്‍ വന്നു
നീലേശ്വരം: നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി നഗരസഭ മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയും സ്‌പെഷ്യല്‍ ഇന്റഗ്രേഷന്‍ വര്‍ക്കിങ് […]
ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവ സമിതി ഗണേശോത്സവം 14 ന് തുടങ്ങും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവ സമിതി 22മാത് ഗണേശോത്സവത്തിന് സെപ്തംബര്‍ 14ന് തുടങ്ങുമെന്ന് ആഘേഷസമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. […]
സംസ്ഥാന സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിനെ ഐബിന്‍ ഫിലിപ്പ് സോജനും പി. വി. ദില്‍ഷയും നയിക്കും
കാഞ്ഞങ്ങാട്:ചങ്ങനാശ്ശേരിയില്‍ വച്ച് നടക്കുന്ന 46 മത് സംസ്ഥാന സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിനെ ഐബിന്‍ […]
