കാഞ്ഞങ്ങാട്:ചങ്ങനാശ്ശേരിയില്‍ വച്ച് നടക്കുന്ന 46 മത് സംസ്ഥാന സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിനെ ഐബിന്‍ ഫിലിപ്പ് സോജനും പി. വി. ദില്‍ഷയും നയിക്കും. ഇരുവരും
മഹാകവി പി സ്മാരക ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
മറ്റും ടീം അംഗങ്ങള്‍ ടി.വി.ആദിദേവ് ,ജെ. ആദിദേവ്, കെ. ഋഷിരാജ്,കെ.വിഗ്നേഷ്,കെ.ആയുഷ് (എല്ലാവരും എം. പി. എസ്.ജി. വി. എച്ച്. എസ്. എസ്.വെള്ളിക്കോത്ത്), അനികേത്ഉദയഭാനു ,ശിവ സായൂജ് (ഇരുവരും ജി.എച്ച്,എസ്.എസ്. തച്ചങ്ങാട്),ആദേഷ് രാജ്, കെ.ആര്യദേവ് (ഇരുവരും ജി. സി. എസ്.ജി.എച്ച്.എസ്.എസ്. ഇളമ്പച്ചി). പെണ്‍കുട്ടികളുടെ വിഭാഗത്തിലെ മറ്റ് അംഗങ്ങള്‍ പി. വി. ദില്‍ന, കെ.വി.ശ്രീനന്ദ, പി.അമേയ, പി.ഭാഗ്യലക്ഷ്മി (എല്ലാവരും എം. പി. എസ്. ജി. വി. എച്ച്. എസ്. എസ്. വെള്ളിക്കോത്ത്), കെ.ആര്.നിഖിത (ജി. വി.എച്ച്. എസ്. എസ്. മുള്ളേരിയ), എ .വീക്ഷ (ജി. എച്ച്. എസ്. എസ്. പാണ്ടി), വി.മയൂര, എ .യഷ്മിത (ഇരുവരും ജി. വി.എച്ച്. എസ്. എസ്. കാറഡുക്ക). കോച്ച് :സോജന് ഫിലിപ്പ്.മാനേജര്‍മാര്‍ :പി.നിഷാന്ത്, കെ. ബീന.
