local news

local news

ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യപകര്‍ക്ക് പരിശീല ക്ലസ്സും, ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

മാവുങ്കാല്‍ : റോട്ടറി കാഞ്ഞങ്ങാട് കാസര്‍കോട് ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യപകര്‍ക്ക് പരിശീല ക്ലസ്സും, ബോധവല്‍ക്കരണ ക്ലാസ്സും ആനന്ദാശ്രമം സ്‌പെഷ്യല്‍ സ്‌ക്കൂള്‍ ഹാളില്‍ സംഘടിപ്പിച്ചു. പരിപാടി റോട്ടറി

Read More
local news

അപകടത്തില്‍പ്പെട്ടകണ്ടക്ടര്‍ രാജേഷ് ചികിത്സ സഹായത്തിനായി ബസ് കിംഗ് വാട്‌സപ്പ് കൂട്ടായ്മ കാരുണ്യ ബസ് യാത്ര നടത്തി

കാഞ്ഞങ്ങാട് : പാറപ്പള്ളി ബസ് അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കാഞ്ഞങ്ങാട്- കൊന്നക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ജോസഫ് ബസ്സിന്റെ കണ്ടക്ടര്‍ രാജേഷിന്റെ (30)

Read More
local news

നീലേശ്വരത്തിന് ആകാശപാത വേണം: ദേശീയപാത അതോറിറ്റിയുടെ അവഗണനയ്‌ക്കെതിരെ കണ്ണൂര്‍ പ്രോജക്ട് ഓഫീസിലേക്ക് നാളെ ബഹുജന മാര്‍ച്ചും ധര്‍ണ്ണയും

നീലേശ്വരം: നീലേശ്വരം നഗരത്തില്‍ ആകാശപാത നിര്‍മ്മിക്കണമെന്ന ആവശ്യമുയര്‍ത്തി ജനകീയ സമര സമിതി നടത്തുന്ന സഹന സമരം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. ദേശീയപാത അതോറിറ്റിയുടെ നീലേശ്വരത്തോടുള്ള കടുത്ത അവഗണനയ്ക്കും

Read More
local news

യാദവസഭ പറയം പള്ളം യൂണിറ്റ് ജനറല്‍ബോഡിയോഗവും അനുമോദനവും നടന്നു; യാദവസഭ സംസ്ഥാന സെക്രട്ടറി ബാബു കുന്നത്ത് ഉദ്ഘാടനം ചെയ്തു

കുറ്റിക്കോല്‍: യാദവസഭ പറയം പള്ളം യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു. പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനവും ഉപഹാര വിതരണവും, വാര്‍ഷിക ജനറല്‍ബോഡിയോഗവും നടന്നു.

Read More
local news

ആറങ്ങാടിയിലെ ഇ. കെ. അബ്ദുല്ല അന്തരിച്ചു

കാഞ്ഞങ്ങാട്.പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇ. കെ. അബ്ദുല്ല (74) അന്തരിച്ചു. ദീര്‍ഘകാലം ആറങ്ങാടിയില്‍ താമസിക്കുന്ന അബ്ദുള്ള ഇപ്പോള്‍ കാസര്‍കോട് സീതാംഗോളി റോഡിലാണ് താമസം. ഖാസിലൈനിലെ

Read More
local news

കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ ബഹുമുഖ പ്രതിഭ

കാഞ്ഞങ്ങാട്: കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രഥമ സെക്രട്ടറിയും മാതൃഭൂമി ലേഖകനുമായ കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍ അനുസ്മരിക്കാന്‍ കാഞ്ഞങ്ങാട് പ്രസ് ഫോറം

Read More
local news

‘ഓപ്പറേഷന്‍ സൈ-ഹണ്ട് 3.0’: വ്യാപക പരിശോധന; 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയായ ‘ഓപ്പറേഷന്‍ സൈ-ഹണ്ട് 3.0’-ല്‍ വ്യാപക നടപടികള്‍. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍

Read More
local news

7വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിനതടവും പിഴയും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം കഠിനതടവും 60000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷം അധികം തടവിനും ശിക്ഷ

Read More
local news

ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സി പി എം നേതാവ് മരിച്ചു;കുറുഞ്ചേരി തൊണ്ടിയില്‍ കുതിരുമ്മല്‍ കെ ഗോപാലനാണ് മരിച്ചത്

പരപ്പ :ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് സി പി എം നേതാവ് ചികിത്സക്കിടെ മരിച്ചു. കുറുഞ്ചേരി തൊണ്ടിയില്‍ കുതിരുമ്മല്‍ കെ ഗോപാല(77)നാണ് മരിച്ചത്. മെയ് 29 ന്

Read More
local news

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു;  മാണിക്കോത്തെ ആക്കോടന്‍ യശോദയാണ് മരിച്ചത്

കാഞ്ഞങ്ങാട്: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആക്കോടന്‍ യശോദ (62) മരിച്ചത്. കടുത്തപനിയും

Read More
error: Content is protected !!