ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യപകര്‍ക്ക് പരിശീല ക്ലസ്സും, ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

മാവുങ്കാല്‍ : റോട്ടറി കാഞ്ഞങ്ങാട് കാസര്‍കോട് ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യപകര്‍ക്ക് പരിശീല ക്ലസ്സും, ബോധവല്‍ക്കരണ ക്ലാസ്സും ആനന്ദാശ്രമം സ്‌പെഷ്യല്‍ സ്‌ക്കൂള്‍ ഹാളില്‍ സംഘടിപ്പിച്ചു.
പരിപാടി റോട്ടറി പ്രസിഡണ്ട് അഡ്വ എ . മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു സ്‌കൂള്‍ ഡയറക്ടര്‍ എച്ച്.ഗജാനന കാമ്മത്ത് അധ്യക്ഷനായി, മുഖ്യ പരിശീലക മായ ടീച്ചര്‍ ക്ലാസ്സെടുത്തു. പി.വി.ദേവകി (സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ), മുഹമ്മദ് അസ്ലം (Paid ജില്ലാ പ്രസിഡണ്ട്), ഡോ.രാജി സുരേഷ് (റോട്ടറി സെക്രട്ടറി), കെ. എന്‍. പ്രഭാകരന്‍ നായര്‍ (റോട്ടറി ട്രഷറര്‍), എം.കെ. വിനോദ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. സ്‌ക്കൂള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ സുരേഷ് സ്വാഗതവും, ജില്ലാ കോഡിനേറ്റര്‍ സിസ്റ്റര്‍ ജിസ് മരിയ നന്ദിയും പറഞ്ഞു.

error: Content is protected !!