ബേക്കല്‍ ഉപജില്ല വിദ്യാരംഗം സര്‍ഗോത്സവം സപ്തംബര്‍ 10 ന് പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍; സംഘാടക സമിതി രൂപീകരണയോഗം നടന്നു
പുല്ലൂര്‍: 2026 സപ്തംബര്‍ പത്തിന് പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല വിദ്യാരംഗം സര്‍ഗ്ഗോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. പുല്ലൂര്‍
Read More
