പിലാത്തറ-മണ്ടൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ സിമന്റ് ലോറിയിടിച്ച് തീപിടിച്ചു; ഭാരത് ബെന്‍സിലെ രണ്ടു ജീവനക്കാര്‍ക്ക് ദാരുണാന്ത്യം; മാവുങ്കാല്‍, പാലക്കാട് സ്വദേശികളാണ് മരിച്ചത്
പിലാത്തറ: കണ്ണൂര്‍ പിലാത്തറ-മണ്ടൂര്‍ കെ.എസ്.ടി.പി. റോഡില്‍ മണ്ടൂര്‍ വലിയ ജുമാഅത്ത് പള്ളിക്ക് മുന്‍വശം നിര്‍ത്തിയിട്ടിരുന്ന മരം കയറ്റിയ ലോറിയില്‍ സിമന്റ് ബള്‍ക്കര്‍ ലോറിയിടിച്ച് വന്‍ തീപിടിത്തം. ലോറിയുടെ
Read More
