നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി പുസ്തക പ്രകാശനം 12 ന്

കാഞ്ഞങ്ങാട്: മാന്‍ കൈന്‍ഡ് ലിറ്റ റേച്ചര്‍ പ്രസിദ്ധീകരിക്കുന്ന പ്രകാശന്‍ മടിക്കൈയുടെ നോവല്‍ നൂഞ്ഞിയാറിലെ മനുഷ്യപാഠാവലി നോവല്‍ 12ന് വൈകീട്ട് 3.30ന് […]

പള്ളിക്കര കീക്കരിക്കാട്ട് പി.സി ജോസഫ് അന്തരിച്ചു

നീലേശ്വരം: പള്ളിക്കര കീക്കരിക്കാട്ട് പി.സി ജോസഫ് (98) അന്തരിച്ചു .ഭാര്യ പരേതയായ ലൂസി ജോസഫ് തുമ്പമണ്‍ കരിങ്ങാട്ടില്‍ കുടുംബാംഗം. മക്കള്‍:, […]

പാണത്തൂര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തില്‍ നായാട്ട്: 40 കിലോ മാനിറച്ചിയും തോക്കും പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

പാണത്തൂര്‍ : നായാട്ടിനിടെ തോക്കും മാനിറച്ചിയുമായി നായാട്ടു സംഘത്തിലെ ഒരാള്‍ പിടിയില്‍. കര്‍ണ്ണാടക കരിക്കെ തോട്ടം സ്വദേശിയായ സിദ്ധിഖ് ആണ് […]

ലയയ്ക്ക് ഇനി ഡോക്ടറുടെ കുപ്പായം; കുമ്പളപ്പള്ളി സ്‌കൂളില്‍ ആദരം

കരിന്തളം: കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി. സ്‌കൂളില്‍ സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും എം.ബി.ബി.എസ്. പ്രവേശനം നേടിയ പൂര്‍വ്വവിദ്യാര്‍ഥി ലയ രാജനുള്ള അനുമോദനവും […]

ഡോ: ഷൈജു ചുള്ളിപ്പുറത്തെ ബി.ജെ.പി കാസര്‍കോട് ജില്ലാ മെഡിക്കല്‍ സെല്‍ കണ്‍വിനറായി നോമിനേറ്റ് ചെയ്തു

കാഞ്ഞങ്ങാട്:ഭാരതീയ ജനതാ പാര്‍ട്ടി കാസര്‍കോട് ജില്ലാ മെഡിക്കല്‍ സെല്‍ കണ്‍വിനറായി ഡോ: ഷൈജു ചുള്ളിപ്പുറത്തെ ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് […]

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാഞ്ഞങ്ങാട്ട് ഹ്രസ്വചിത്രം ഒരുങ്ങുന്നു. പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു; ജനമൈത്രി പോലീസ് എസ്.ഐ. പ്രദീപന്‍ കോതോളി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ പോരാടുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് കാഞ്ഞങ്ങാട്ട് ലഹരി വിരുദ്ധ ഹ്രസ്വ ചിത്രം […]

നാട്ടിലെ അദ്ധ്യാപികമാര്‍ക്ക് ഗുരുവന്ദനം നല്‍കി സര്‍ഗ്ഗ സാംസ്‌കാരിക വേദി

പൂച്ചക്കാട് : മൊട്ടംചിറയിലെ സര്‍ഗ്ഗ സാംസ്‌കാരിക വേദി യുവതികളായ അധ്യാപികമാരെ ഗുരുവന്ദനം നല്‍കി അനുമോദിച്ചു. അമല ഗംഗാധരന്‍, വന്ദന ചന്ദ്രന്‍, […]

പിറന്നാള്‍ ദിനത്തില്‍ പൂത്തക്കാല്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ബിരിയാണി നല്‍കി കുടുംബം മാതൃകയായി

കാഞ്ഞങ്ങാട്: അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തില്‍ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മടിക്കൈ പൂത്തക്കാല്‍ ഗവ: യുപി സ്‌കൂള്‍ മാതൃകാപരമായി […]

കേരള പോലീസ് സംസ്ഥാന സ്‌പോര്‍ട്സ് മീറ്റ് വടംവലി മത്സരം: കാസര്‍കോടിന് ഇരട്ട കിരീടം

കാഞ്ഞങ്ങാട്: കേരള പോലീസ് സംസ്ഥാന സ്‌പോര്‍ട്സ് മീറ്റ് വടംവലി മത്സരത്തില്‍ പുരുഷ , വനിത വിഭാഗത്തില്‍ കാസര്‍കോട് ചാമ്പ്യന്മാര്‍. തിരുവനന്തപുരത്ത് […]

error: Content is protected !!