മാവുങ്കാല്‍ : മേലടുക്കം മണ്ണടി ഹൗസില്‍ റിട്ട. സി. ആര്‍. പി. എഫ് .പി.വി. രാമകൃഷ്ണന്‍(76) അന്തരിച്ചു.ഭാര്യ: കെ. വി. […]
Author: rajitha
കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയില്‍ എഐ സാങ്കേതികവിദ്യയോടെയുള്ള സിടി, എംആര്‍ഐ സ്‌കാനിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയില്‍ അത്യാധുനിക എഐ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സിടി, എംആര്‍ഐ സ്‌കാനിങ് സെന്ററിന്റെ ഉദ്ഘാടനം നിരവധി ആളുകളുടെ […]
അനാഥാലയങ്ങളെ ചേര്‍ത്തുപിടിക്കുന്നത് ഉദാത്ത സ്‌നേഹത്തിന്റെ പ്രതീകം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി
നീലേശ്വരം: ഉറ്റവര്‍ ഉപേക്ഷിക്കപ്പെട്ട് അനാഥാലയങ്ങളില്‍ കഴിയേണ്ടി വരുന്നവരെ ചേര്‍ത്തുപിടിക്കുന്നത് ഏറ്റവും വലിയ മനുഷ്യ സ്‌നേഹത്തിന്റെ പ്രതീകമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി […]
നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്‍ എംഡിഎംഎ വേട്ട: രണ്ട് യുവാക്കള്‍ പിടിയില്‍
നീലേശ്വരം. നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്‍ എംഡിഎംഎ വേട്ട ഉള്ളാള്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്നും […]
കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുടെ അറസ്റ്റ് : കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി
കാഞ്ഞങ്ങാട്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ലേകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും, […]
ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ അറസ്റ്റ്: അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാവുങ്കാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
മാവുങ്കാല്‍: വോട്ട് മോഷണത്തിനെതിരെ ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ പ്രകടനംത്തിന് നേതൃത്വം നല്‍കിയ ലോകസഭ പ്രതിപക്ഷ നേതാവ് ശ്രീ […]
റേഷന്‍ വ്യാപാരി കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു
വെള്ളരിക്കുണ്ട്: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എ.കെ.ആര്‍.ആര്‍.ഡി.എ) വെള്ളരിക്കുണ്ട് താലൂക്ക് കണ്‍വെന്‍ഷനും കുടുംബ സഹായ ഫണ്ട് വിതരണവും […]
ചരിത്രത്തില്‍ അടയാളപ്പെടുത്തി കേരള നിയമസഭയില്‍ സാമാജികര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടലഹരി വിരുദ്ധ ഓപ്പറേഷന്‍ തുഫാന്‍ ചിത്രം ‘ഡെയ്ഞ്ചറസ് വൈബ്’ പ്രൗഢ ഗംഭീരസദസ്സില്‍ കാഞ്ഞങ്ങാട് പ്രദര്‍ശിപ്പിച്ചു.
കാഞ്ഞങ്ങാട് : ഓപ്പറേഷന്‍ തൂഫാനെ ആദ്യമായി സിനിമയില്‍ അടയാളപ്പെടുത്തിയും കേരള നിയമസഭയില്‍ പ്രദര്‍ശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം ‘ഡെയ്ഞ്ചറസ് വൈബ്’കാഞ്ഞങ്ങാട് വിനായക […]
കൊവ്വല്‍പള്ളി മന്തേത്താവിക്ക് സമീപത്തെ പി.വി.ഷീബ അന്തരിച്ചു
കാഞ്ഞങ്ങാട് – കൊവ്വല്‍ പള്ളി മന്തേത്താവിക്ക് സമീപം തൈവളപ്പില്‍ കുമാരന്റെയും നാരായണിയുടെയും മകള്‍ പി.വി.ഷീബ (46) അന്തരിച്ചു. ഭര്‍ത്താവ് : […]
നീലേശ്വരം ആകാശപാത: ജനകീയ സമരം 200-ാം ദിനത്തിലേക്ക്; ഇന്ന് ജനസുരക്ഷാ പ്രഖ്യാപന സമ്മേളനവും സുരക്ഷാ റാലിയും
നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന മണ്‍തിട്ടയ്ക്ക് പകരം ആകാശപാത (ഫ്‌ലൈഓവര്‍) നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് […]
