കാഞ്ഞങ്ങാട്: ട്രെയിനില്‍ ബോംബ് വെച്ചതായി പോലീസ് സ്റ്റേഷനുകളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും ഫോണ്‍ സന്ദേശം നല്‍കിയ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. […]
Author: rajitha
വാര്‍ഷി ജനറല്‍ബോഡിയും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
കരിന്തളം:അഖില കേരള യാദവസഭ കരിന്തളം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും എസ്എസ്എല്‍സി പ്ലസ് ടു ഉന്നത വിജയം നേടിയ […]
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടു പേര്‍ക്കെതിരെ കേസ്
മേല്‍പ്പറമ്പ: മുക്കു പണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കളനാട് പ്രവര്‍ത്തിക്കുന്ന ചെമ്മനാട് വനിത […]
വിവാഹം ഉറപ്പിച്ച ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്തു; പൂച്ചക്കാട് കിഴക്കേക്കരയിലെ പി അനുശ്രീ ആണ് മരിച്ചത്
പൂച്ചക്കാട് : കിഴക്കേക്കരയില്‍ തയ്യില്‍ വീട്ടില്‍ കെ ചന്ദ്രന്‍, റീന ദമ്പതികളുടെ മകള്‍ പി അനുശ്രീ (25) ആത്മഹത്യ ചെയ്തു. […]
അധ്യാപകന്റെ സസ്പെന്‍ഷന്‍ : എബിവിപി പ്രതിഷേധ മാര്‍ച്ച് നടത്തി
കാസര്‍കോട്: വി.ഡി. സവര്‍ക്കറുടെ പേര് സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ബദിയടുക്ക പള്ളത്തടുക്ക എ.യു.പി. സ്‌കൂളിലെ […]
‘സമകാലീന സമൂഹവും ഇടതുപക്ഷ രാഷ്ട്രീയവും’ : സെമിനാര്‍ സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ‘സമകാലീന സമൂഹവും ഇടതുപക്ഷ രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ […]
കേരള മോട്ടോര്‍ റീവൈന്‍ഡിംഗ് അസോസിയേഷന്‍ കാസര്‍കോട് ജില്ല കമ്മിറ്റി രൂപീകരണം
കാഞ്ഞങ്ങാട്:കേരള മോട്ടോര്‍ റീവൈന്‍ഡിംഗ് അസോസിയേഷന്‍ കാസര്‍കോട് ജില്ല കമ്മിറ്റി രൂപീകരണം കാഞ്ഞങ്ങാട് പി. സ്മാരക ഹാളില്‍ യോഗം നടന്നു. ജില്ലയിലെ […]
ഇരുപത്തിയഞ്ചിന്റെ നിറവില്‍ പെരിയ സൗഹൃദ വേദി യു . എ .ഇ
പെരിയ: യു . എ ഇ യുടെ മണ്ണില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന പെരിയ സൗഹൃദ വേദി വിപുലമായ ഇരുപത്തിയഞ്ചാം […]
ഭാരതീയ മസ്ദൂര്‍ സംഘത്തെ കേരളത്തില്‍ ശക്തമായി വളര്‍ത്തി കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കരുത്തനായ നേതാവായിരുന്ന ജി.കെ.അജിത്ത് : ജയകുമാര്‍ നെല്ലിത്തറ
മടിക്കൈ :ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘത്തെ കേരളത്തില്‍ ശക്തമായി വളര്‍ത്തി കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് […]
നീലേശ്വരത്ത് ഓട്ടോ മീറ്ററുകള്‍ നോക്കുകുത്തി; യൂണിയന്‍ അടിച്ചേല്‍പ്പിക്കലില്‍ വീര്‍പ്പുമുട്ടി യാത്രക്കാരും ഡ്രൈവര്‍മാരും
നീലേശ്വരം: കാസര്‍കോട് ജില്ലയുടെ മലയോരത്തിന്റെ ഗേറ്റ് വേയായ നീലേശ്വരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളില്‍ മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാത്തത് യാത്രക്കാരെയും പൊതുജനങ്ങളെയും […]
