Author: miracle

State

വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ കരിപ്പാടക്കത്ത് നാരായണി അമ്മ അന്തരിച്ചു

വെള്ളരിക്കുണ്ട്: എ.കെ.ജി നഗറിലെ കരിപ്പാടക്കത്ത് നാരായണി അമ്മ അന്തരിച്ചു.മക്കള്‍: കാര്‍ത്ത്യായണി, ഉഷ (ഇരുവരും ചങ്ങനാശേരി), കുഞ്ഞികൃഷ്ണന്‍ (ദുബായ്), ബാബു (നാരായണന്‍ വെള്ളരിക്കുണ്ട് ). മരുമക്കള്‍: തങ്കപ്പന്‍ പ്രസന്നന്‍

Read More
State

വേനല്‍മഴയിലും കാറ്റിലും രാവണീശ്വരത്ത് വ്യാപക നാശം

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ഉണ്ടായ വേനല്‍ക്കാല കാറ്റിലും മഴയിലും രാവണേശ്വരത്ത് വ്യാപക നഷ്ടം. രാവണീശ്വരം മാക്കിയില്‍ പെരുന്തട്ട തമ്പാന്‍ നമ്പ്യാരുടെ നൂറു വാഴ കാറ്റില്‍ നിലം പതിച്ചു.

Read More
State

ഗവ. മാപ്പിള എല്‍ പി സ്‌കൂള്‍ അജാനൂര്‍ വാര്‍ഷികോത്സവം 31ന്

അജാനൂര്‍ : ഗവര്‍മെന്റ് മാപ്പിള എല്‍ പി സ്‌കൂള്‍ അജാനൂര്‍ 99 ആം വാര്‍ഷികോത്സവം മാര്‍ച്ച് 31ന് വൈകിട്ട് 7 മണിക്ക് ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്

Read More
State

9 വയസുകാരിയെ പീഡിപ്പിച്ച കേസിലെ 64 കാരന് 7 വര്‍ഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവിനും

Read More
State

കേരള സ്റ്റേററ് എക്‌സ് സര്‍വ്വിസസ് ലീഗ് കാഞ്ഞങ്ങാട് ശാഖ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു

കാഞ്ഞങ്ങാട്: കേരള സ്റ്റേററ് എക്‌സ് സര്‍വ്വിസസ് ലീഗ് കാഞ്ഞങ്ങാട് ശാഖയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും മുത്തപ്പനാര്‍ കാവ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. എക്‌സ് സര്‍വ്വിസസ് ലിഗ്

Read More
State

സംസ്‌കൃത ഭാരതി സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സ്വാഗത സംഘം രൂപീകരിച്ചു

കാഞ്ഞങ്ങാട്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്‌കൃത ഭാരതി 46 സംസ്ഥാന സമ്മേളനം മെയ് 9, 10 തീയ്യതികളിലായി കാഞ്ഞങ്ങാട് വെച്ച് നടത്തപ്പെടും. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണം

Read More
State

കള്ളാര്‍ എ.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ എഴുതി തയ്യാറാക്കിയ ‘മൊഴിക്കിലുക്കം’ സ്വതന്ത്ര രചന പതിപ്പ് പ്രകാശനം ചെയ്തു

കള്ളാര്‍ കള്ളാര്‍ എ.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര രചന പതിപ്പ് ‘മൊഴികിലുക്കം’ സ്‌കൂള്‍ മാനേജര്‍ പി സുബൈര്‍ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീമതി

Read More
State

നാട് വികസിച്ചാല്‍ ഗുണം എല്ലാവര്‍ക്കും : തേജസ്വി സൂര്യ

കാസര്‍കോട്: നാട് വികസിച്ചാല്‍ രാഷ്ട്രീയമതജാതി അതീതമായി എല്ലാവിഭാഗം ജനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്ന് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ പറഞ്ഞു. ബദിയടുക്കയില്‍ നടന്ന റോഡ് ഷോയ്ക്ക്

Read More
State

16 കാരന്‍ കാര്‍ ഓടിച്ചു പിടിയില്‍; ആര്‍ സി ഉടമക്ക് എതിരെ കേസ്

ബേക്കല്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാര്‍ ഓടിച്ചു പോലീസ് പിടിയിലായി. വാഹന പരിശോധനക്കിടെ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടെ പനയാല്‍ കോട്ടപ്പാറയില്‍ വെച്ചാണ് കെ.എല്‍.60.യു. 206

Read More
State

കഞ്ചാവ് കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും, പതിനായിരം രൂപ പിഴയും

കാസര്‍കോട്: കഞ്ചാവ് കേസില്‍ പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും, പതിനായിരം രൂപ പിഴയും ശിക്ഷ. നെല്ലിക്കട്ട ചെന്നടുക്ക ആരീഫ മന്‍സില്‍ എ കെ.അബ്ദുള്‍ നൗഷാദ് (37)

Read More
error: Content is protected !!