Author: miracle

State

ഭൗമസൂചിക വന്നില്ല; എരിക്കുളം മണ്‍പാത്രങ്ങള്‍ക്ക് മൂല്യവര്‍ധിത വിപണിക്കു വേണ്ടിയും കാത്തിരിപ്പ് മാത്രം

കാഞ്ഞങ്ങാട്: ജില്ലയുടെ മണ്‍പാത്ര ഗ്രാമമായ എരിക്കുളത്തു നിന്നുള്ള മണ്‍പാത്രങ്ങള്‍ക്ക് ഭൗമസൂചികാ പദവി നല്‍കാനുള്ള നടപടികള്‍ മെല്ലെപ്പോക്കില്‍. മികച്ച നിലവാരവും ഔഷധഗുണവുമുണ്ടെന്ന് തെളിയിക്കപ്പെട്ട എരിക്കുളം മണ്‍പാത്രങ്ങള്‍ക്ക് കൂടുതല്‍ മൂല്യവര്‍ധിത

Read More
State

മിഴിതുറന്നു ശ്രീവിദ്യയുടെ സൂര്യകാന്തികള്‍

പൊയിനാച്ചി: ചുട്ടുപൊള്ളുന്ന വെയിലില്‍ സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിര്‍മയേകി സംസ്ഥാന യുവകര്‍ഷക അവാര്‍ഡ് ജേതാവ് ശ്രീവിദ്യയുടെ പൂങ്കാവനം അഗ്രി ഫാം. വിവിധ വര്‍ണങ്ങളിലുള്ള തണ്ണിമത്തനും കണിവെള്ളരിക്കും പിന്നാലെ

Read More
State

സേവാഭാരതി കാഞ്ഞങ്ങാട് വിഷു സദ്യ നല്‍കി

കാഞ്ഞങ്ങാട്:സേവാഭാരതി കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും, സഹായികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും, നഴ്‌സ്മാര്‍ക്കും, മറ്റ് ജീവനക്കാര്‍ക്കും വിഭവ സമൃദ്ധമായ വിഷു സദ്യ നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാശുപത്രി അസിസ്റ്റന്‍ഡ്

Read More
State

പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി

കാഞ്ഞങ്ങാട്: പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി. പാറപ്പള്ളി മുദരിസ്ഉസ്താദ് മുനീര്‍ഫൈസി ഇര്‍ഫാനിയുടെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയ്ക്ക് ശേഷംഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കെ. അബൂബക്കര്‍ ഹാജി കാലിച്ചാംപാറ ആദ്യം ഉറൂസ്

Read More
State

നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 1988 ബാച്ച് ബിരുദ വിദ്യാര്‍ത്ഥിക്കൂട്ടായ്മയായ കാറ്റാടിത്തണല്‍ കലാലയക്കൂട്ടം കുടുംബ സംഗമം നടത്തി

കാഞ്ഞങ്ങാട്: നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കാഞ്ഞങ്ങാടിലെ 1988 ബാച്ച് ബിരുദ വിദ്യാര്‍ത്ഥിക്കൂട്ടായ്മയായ കലാലയക്കൂട്ടം കുടുംബ സംഗമം കാഞ്ഞങ്ങാട് രാജ് റസിഡന്‍സില്‍ സംഘടിപ്പിച്ചു. കാറ്റാടിത്തണല്‍ എന്ന

Read More
State

കാഞ്ഞങ്ങാട് നഗരത്തില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ മാസ് ക്ലീനിംങ്

കാഞ്ഞങ്ങാട്:നഗരത്തിലെ വിഷു പ്രമാണിച്ചുള്ള കച്ചവടത്തിന്റെയും നഗരതിരക്കിന്റെയും ഭാഗമായി ഉണ്ടായ മാലിന്യങ്ങള്‍ നഗരം ഉറങ്ങുന്നതിനു മുമ്പ് തന്നെ ശുചീകരണ തൊഴിലാളികളുടെയും,,ഹരിത കര്‍മ്മ സേന അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും സഹായത്താല്‍ നഗരസഭാ

Read More
State

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് 48 കാരന്‍ മരിച്ചു; ചെറുവത്തൂര്‍ പൊന്മാലം സ്വദേശി ടി.മണികണ്ഠനാണ് മരിച്ചത്

ചെറുവത്തൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് ഗ്യാസ് സിലിണ്ടര്‍ വിതരണ കേന്ദ്രത്തിലെ ജീവനക്കാരന്‍ മരിച്ചു. ചെറുവത്തൂര്‍ പൊന്മാലം സ്വദേശി കൃഷ്ണന്‍ നായര്‍ തളിയില്‍ മാധവിയമ്മ ദമ്പതികളുടെ

Read More
State

അമ്പലത്തുകര ചൂട്ടക്കാട്ട് സി കുമാരന്‍ അന്തരിച്ചു

മടിക്കൈ:അമ്പലത്തുകര ചൂട്ടക്കാട്ട് സി കുമാരന്‍ (62) അന്തരിച്ചു. ഭാര്യ: കെ ഓമന(കുടുംബശ്രീ സി ഡി എസ് അംഗം). മക്കള്‍: സി രേഷ്മ, സി റിജിന്‍ കമാര്‍. മരുമക്കള്‍:അനില്‍കുമാര്‍

Read More
State

തിരഞ്ഞെടുപ്പില്‍ ആധാര്‍ അധിഷ്ഠിത ഫിംഗര്‍ പ്രിന്റ് രീതി നടപ്പിലാക്കുക: സപര്യ

കാഞ്ഞങ്ങാട്:തിരഞ്ഞെടുപ്പ് രീതി പരിഷ്‌കരിക്കണമെന്നും ആധാര്‍ അധിഷ്ഠിത ഫിംഗര്‍ പ്രിന്റ് രീതി നടപ്പിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടു വരണമെന്നുo സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കള്ളവോട്ടുതടയാനും

Read More
State

കല്യാണം വാഴക്കോടന്‍ തറവാട്ടിലെ കല്യാണിയമ്മ അന്തരിച്ചു

ഏച്ചിക്കാനം: കല്യാണം വാഴക്കോടന്‍ തറവാട്ടിലെ കല്യാണിയമ്മ (91) അന്തരിച്ചു. ഭര്‍ത്താവ് പരതേ നായ പി കുഞ്ഞിരാമന്‍ മാസ്റ്റര്‍, മക്കള്‍ വി. ശശികല ( റിട്ട. അധ്യാപിക ഇക്ബാല്‍

Read More
error: Content is protected !!