ഏച്ചിക്കാനം: കല്യാണം വാഴക്കോടന്‍ തറവാട്ടിലെ കല്യാണിയമ്മ (91) അന്തരിച്ചു. ഭര്‍ത്താവ് പരതേ നായ പി കുഞ്ഞിരാമന്‍ മാസ്റ്റര്‍, മക്കള്‍ വി. ശശികല ( റിട്ട. അധ്യാപിക ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍),വി.രാജേന്ദ്രന്‍ (ഗള്‍ഫ് ), വി.ഉണ്ണികൃഷണന്‍ (ഇക്ബാല്‍ സ്‌ക്കുള്‍ റിട്ട.ഓഫിസ് സ്റ്റാഫ്), വി.സതി (കള്ളാര്‍), വി.രാമചന്ദ്രന്‍ (ഗള്‍ഫ് ), വി.സുരേന്ദ്രന്‍ (കല്യാണം), പരേതരായ വി.വല്‍ സല തണ്ണോട്ട്, വി.രവികുമാര്‍, വി. ശാന്ത.മരുമക്കള്‍:
കുഞ്ഞിക്കണ്ണന്‍ (തണ്ണോട്ട്),പി.ദീപ (മഡിയന്‍), ടി.വി ശ്രീദേവി (പുല്ലൂര്‍), സന്ധ്യ (ഏഴിലോട്),എം ജി വേണുഗോപാല്‍ (കള്ളാര്‍), എം സീന (വയമ്പില്‍), പി. സീന വേലാശ്വരം (ട്രഷറി ചട്ടംഞ്ചാല്‍). പരേതനായ വി.കൃഷ്ണന്‍ മാസ്റ്റര്‍.
