കാഞ്ഞങ്ങാട്:8 വര്‍ഷം മുന്‍പ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോര്‍ ഫ് കെറ്റല്‍ കെമിക്കല്‍ സ് കമ്പനിയുടെ സഹായത്താല്‍ തൃക്കരിപ്പൂര്‍ ഫോക് […]
Author: miracle
പടന്നക്കാട് നല്ലയിടന്‍ ശാന്തി ഗ്രാം ദേവാലയത്തില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങളും കുരിശിന്റെ വഴിയും നടന്നു
കാഞ്ഞങ്ങാട്: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശുദേവന്റെ പീഡാനുഭവ സ്മരണ പുതുക്കുന്ന ദുഃഖവെള്ളി ദിനത്തില്‍ പടന്നക്കാട് നല്ലയിടന്‍ ശാന്തി ഗ്രാം ദേവാലയത്തില്‍ നടന്ന […]
വീട്ടില്‍ വോട്ട് : ജില്ലയില്‍ 5987 പേര്‍ വോട്ട് ചെയ്തു
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഇതുവരെ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 2874 വോട്ടര്‍മാരും […]
21 വര്‍ഷംചിത്താരി ജി എല്‍ പി സ്‌കൂളില്‍ സ്തുത്യര്‍ഹസേവനമനുഷ്ഠിച്ച ലിസ്സി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി
അജാനൂര്‍ : ചിത്താരി നീണ്ട 21 വര്‍ഷം ചിത്താരി ജി എല്‍ പി സ്‌കൂള്‍ സ്തുത്യര്‍ഹസേവനമനുഷ്ഠിച്ച് ചിത്താരിയുടെ പ്രിയപ്പെട്ട ടീച്ചറായി […]
ഒടയംചാലിലെ ബസ്റ്റാന്‍ഡ് തുറന്നു കൊടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: എം .ബല്‍രാജ്
കാഞ്ഞങ്ങാട്: വാഹന പ്രചരണ ജാഥയുടെ മലയോര പര്യാനം പൂര്‍ത്തിയായി കാഞ്ഞങ്ങാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം ബല്‍രാജ്.കോടോംബേളൂര്‍ പഞ്ചായത്ത് തല […]
പെന്‍ഷന്‍ സമൂഹത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെതിരെ വിധി എഴുതും: ഡിസിസി ജനറല്‍ സെക്രട്ടറി പി.വി. സുരേഷ്
കാഞ്ഞങ്ങാട്: പെന്‍ഷന്‍ സമൂഹത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെതിരെ വിധി എഴുതും. അജാനൂര്‍ മണ്ഡലം കെ. എസ് എസ്.പി.എ കേരള സ്റ്റേറ്റ് […]
പനങ്ങാട് സരസ്വതി എല്‍പി സ്‌കൂളിന്റെ എഴുപത്തിയൊന്നാം വാര്‍ഷികാഘോഷം നടന്നു
കാരക്കോട്: പനങ്ങാട് സരസ്വതി എല്‍പി സ്‌കൂളിന്റെ എഴുപത്തിയൊന്നാം വാര്‍ഷികാഘോഷം നടന്നു. കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും കലാഭവന്‍ […]
മാലിന്യക്കൂമ്പാരത്തില്‍നിന്ന് പൊന്‍കതിരിലേക്ക് ; ബല്ല റൈസ് മൂന്നാം തവണയും വിപണിയിലേക്ക്
കാഞ്ഞങ്ങാട്: മണ്ണറിഞ്ഞ് പണിയെടുത്താല്‍ പൊന്ന് വിളയുമെന്ന് തെളിയിക്കുകയാണ് കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം കൃഷി സ്‌നേഹികള്‍. കാഞ്ഞങ്ങാട് നഗരസഭയിലെ അടമ്പില്‍ വാര്‍ഡില്‍ […]
തൃക്കരിപ്പൂര്‍ മണ്ഡലം ആര് നേടും ?; ആകെ വോട്ട് 2,10,090, പുരുഷന്മാര്‍ 1,02,044, സ്ത്രീകള്‍ 1,08,044, ട്രാന്‍സ്‌ജെന്‍ഡര്‍ 2
നീലേശ്വരം നഗരസഭയും ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂര്‍, പിലിക്കോട്, കയ്യൂര്‍ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് തൃക്കരിപ്പൂര്‍ […]
ക്രൈസ്തവ വിശ്വാസികള്‍ പെസഹാ തിരുനാള്‍ ആചരിച്ചു
കാഞ്ഞങ്ങാട്: ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ തിരുനാള്‍ ആചരിക്കുകയാണ്. പീഡാസഹനത്തിനും കുരിശുമരണത്തിനും മുമ്പ് യേശുക്രിസ്തു തന്റെ 12 ശിഷ്യന്മാരോടൊപ്പം കഴിച്ച […]
