കാസര്‍കോട് : കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റായി സിജു കണ്ണനും (കൈരളി ന്യൂസ്) സെക്രട്ടറിയായി പ്രദീപ് നാരായണനും (24 ന്യൂസ്) തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍:
ഷഫീഖ് നസറുല്ല മീഡിയാവണ്‍(വൈസ് പ്രസി), പുരുഷോത്തം പെര്‍ള വിജയവാണി. (ജോ.സെക്രട്ടറി),എം.ഷാജി ദേശാഭിമാനി (ട്രഷറര്‍), എക്സിക്യൂട്ടീവ് അംഗങ്ങള്‍: രമേ ശന് പിലിക്കോട് (സിറാജ്), രഞ്ജിത്ത് മന്നിപ്പാടി (റിപ്പോര്‍ട്ടര്‍ ടിവി), കെ.വേണുഗോപാല (പ്രജാവാണി), ഷൈജു പിലാത്തറ (കൈരളി ന്യൂസ്).
വരണാധികാരികളായ നാരായണന് കരിച്ചേരി, കെ.സി.സന്ദീപ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
