കാഞ്ഞങ്ങാട്: പ്രമുഖ കുടുംബാംഗമായ പരേതനായ ചീനമ്മാടത്തു അബ്ദുല്‍ റഹിമന്‍ ഹാജിയുടെ ഭാര്യ അജാനൂര്‍ തെക്കേപ്പുറത്തെ കുഞ്ഞാസിയ ഹജ്ജുമ്മ (96) അന്തരിച്ചു.മക്കള്‍: ഫാത്തിമ, കുഞ്ഞാമി, ഇസ്മായില്‍, മുഹമ്മദ് കുഞ്ഞി, അബ്ദുല്ഷാഫി, ഇബ്രാഹിം (ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി )അബ്ദുള്ള, അബ്ദുല്‍ സലാം, സഫീറ, നസീമ ,പരേതനായ അബ്ദുല്‍ കരീം. മരുമക്കള്‍: പി. എം. ഹസ്സൈനാര്‍, അന്‍വര്‍, ആയിഷ, സഫിയ, സഫിയ, റംല, ഷാഹിന, സുഹറ, ജുബൈരിയ, പരേതരായ മട്ടുമ്മല്‍ മുഹമ്മദ്, എം എന്‍ ഹസ്സന് ഹാജി.
