രാഷ്ടീയ രംഗത്ത് പൊതുപ്രവര്‍ത്തനം കൈമുതലാക്കിയ ധീരനായ ഗാന്ധിയന്‍ നേതാവായിരുന്നു തച്ചങ്ങാട് ബാലകൃഷ്ണന്‍ എന്ന് മുന്‍ കെ.പി സി സി പ്രസിഡണ്ടും […]
Author: miracle
നീലേശ്വരം പള്ളിക്കരയിലെ ശാരദ അന്തരിച്ചു
നീലേശ്വരം: പള്ളിക്കരയിലെ ശാരദ അന്തരിച്ചു. ഭര്‍ത്താവ്: വൈ. രാമന്‍ (മുന്‍ ലൈബ്രേറിയന്‍, വിദ്യാപോഷിണി വായനശാല). മക്കള്‍: ശൈലേന്ദ്രന്‍ (ജെ ടി […]
ഡിവൈഎസ്പി ഉത്തംദാസിന്റെ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 2.803 കിലോ എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: കോഴിക്കോട് മുക്കത്ത് 2.803 കിലോ എം ഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായി. മുക്കം, പൂളപ്പൊയില്‍, പു ല്ലമ്പാടി പറമ്പില്‍ […]
വിരമിക്കുന്ന അധ്യാപികയ്ക്ക് എസ്പിസി യാത്രയയപ്പും ഉപഹാരവും നൽകി
മടിക്കൈ :വിരമിക്കുന്ന അധ്യാപികയ്ക്ക് സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ഉപഹാരവും നൽകി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് മടിക്കൈ […]
മധുരംമ്പാടിയിലെ വിവേക് ഉണ്ണികൃഷ്ണന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ മധുരംമ്പാടി പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി
കാഞ്ഞങ്ങാട് 20 വര്‍ഷത്തെ വായുസേനയില്‍ ജോലി ചെയ്ത് സര്‍വ്വിസില്‍ നിന്ന് വിരമിച്ച മധുരംമ്പാടിയിലെ വിവേക് ഉണ്ണികൃഷ്ണന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ […]
വെള്ളിക്കോത്ത് സ്വദേശിനി യു കെയില്‍ അപകടത്തില്‍ മരിച്ചതായി വിവരം
കാഞ്ഞങ്ങാട്: യു.കെയില്‍ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചതായി വിവരം ലഭിച്ചു.റിട്ട. സൈനികന്‍ വെള്ളിക്കോത്ത് കാരക്കുഴിയിലെ രാജഗോപാലിന്റെയും കാസര്‍കോട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ […]
കാഞ്ഞങ്ങാട് മണ്ഡലം ആരുടെ കൂടെ …?; ആകെ വോട്ട് 2,23,980 പുരുഷന്മാര്‍ 1,09,008 സ്ത്രീകള്‍ 1,14,966 ട്രാന്‍സ്‌ജെന്‍ഡര്‍ 6
കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, മടിക്കൈ, കോടോംബേളൂര്‍, കിനാനൂര്‍കരിന്തളം, കള്ളാര്‍, പനത്തടി, ബളാല്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് മണ്ഡലം. വോട്ടുകളുടെ കണക്കെടുത്താല്‍ […]
സമീര്‍ സിദ്ദീഖി ആസാദ് സേന ജില്ലാ കോര്‍ഡിനേറ്റര്‍
കാഞ്ഞങ്ങാട്: കേരളത്തിലെ സ്‌കൂള്‍, കോളേജ് ക്യാമ്പസുകളെ ലഹരിവിമുക്തമാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ […]
അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മൂന്നാം കണ്ണ് : ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി. അബ്ദുല്‍ റാസിഖ്
കാഞ്ഞങ്ങാട്: ‘അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മൂന്നാം കണ്ണാണ്. നമ്മുടെ ഇഷ്ടം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കല്‍ അല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം. അവരുടെ കഴിവുകളും […]
ആ വൃദ്ധ മാതാവിന് ഇനി മഴയും വെയിലും ഏല്‍ക്കാതെ കഴിയാം; ആറങ്ങാടി നിലാങ്കരയില്‍ നിര്‍മ്മിച്ച കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാനം ആറങ്ങാടി ജുമാ മസ്ജിദ് ഇമാം ഹാഫിള് ഷെഫീഖ് റഹ്മാനി, നിലാങ്കര അഹമ്മദ് കുഞ്ഞി ഹാജിക്ക് കൈമാറി നിര്‍വ്വഹിച്ചു
കാഞ്ഞങ്ങാട്: ഭര്‍ത്താവും പ്രാപ്തരായ രണ്ട് ആണ്‍മക്കളും തീര്‍ത്തും അപ്രതീക്ഷിതമായി വിട പറഞ്ഞപ്പോള്‍ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയ ആ വൃദ്ധ […]
