ഉദയനഗര്‍ മാടിക്കാലിലെ എം. ദാമോദരന്‍ ആചാരി അന്തരിച്ചു

പുല്ലൂര്‍: ഉദയനഗര്‍ മാടിക്കാലിലെ എം ദാമോദരന്‍ ആചാരി ( 82) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍.ഭാര്യ: സര്‍വ്വാണി.മക്കള്‍: പുഷ്പ, മധു, വേണു (ഇരുവരും ഗള്‍ഫ്), ലത,ബിന്ദു.മരുമക്കള്‍: ശശിധരന്‍ (ഏ രോല്‍), ശ്രീജ, ചന്ദ്രന്‍ (കോട്ടപ്പാറ), രേഷ്മ, സുരേന്ദ്രന്‍(ചന്ദ്രപുരം). സഹോദരങ്ങള്‍: മാധവന്‍ (മാനേജര്‍, സേവാഭാരതി വൃദ്ധസദനം തൃശ്ശൂര്‍), ശാന്ത, സഞ്ജീവിനി (ബാര), പരേതരായ കുഞ്ഞിരാമന്‍,ബാലന്‍, ഭാസ്‌കരന്‍, നാരായണി.

 

error: Content is protected !!