പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു

ഉദുമ: ആള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പഠനോപകരണ വിതരണവും […]

സെപ്റ്റിക് ടാങ്ക് മാലിന്യം തുറസ്സായി ഒഴുക്കിയതായി പരാതി

പുല്ലൂര്‍: സ്വകാര്യ വ്യക്തിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയ ശേഷം മാലിന്യം തുറസ്സായ പറമ്പിലേക്ക് ഒഴുക്കിവിടുന്നതായി പ്രദേശവാസികളുടെ പരാതി. ഇതുമൂലം […]

രാസലായിനി കുടിച്ച് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ രാസലായിനി കുടിച്ച് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെങ്കള പാണലത്തെ ആദിലിനെയാണ് വിദ്യാനഗര്‍ പോലീസ് […]

നീലേശ്വരം മന്നംപുറത്തെ പി.നാരായണന്‍ അന്തരിച്ചു

നീലേശ്വരം: മന്നംപുറം സനല്‍ നിവാസില്‍ പി.നാരായണന്‍ (70)അന്തരിച്ചു. മുന്‍ പ്രവാസിയായിരുന്നു. ഭാര്യ: എം.ചന്ദ്രാവതി (റിട്ട. അംഗണവാടി ഹെല്‍പ്പര്‍).മക്കള്‍: സനല്‍ നാരായണന്‍, […]

പാറക്കടവ് സാമൂഹ്യ പഠന മുറിയില്‍ ക്രാഫ്റ്റിംഗ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു; വാര്‍ഡ് മെമ്പര്‍ എം ഷിബു ഉദ്ഘാടനം ചെയ്തു

പാണത്തൂര്‍ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാറക്കടവ് സാമൂഹ്യ പഠനമുറിയില്‍ പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ക്രാഫ്റ്റിംഗ് വര്‍ക്ക്‌ഷോപ്പ് […]

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി

വെള്ളരിക്കുണ്ട്: സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഓഫീസിന് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധനകള്‍ […]

ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്രക്കിടെ വീട്ടമ്മക്ക് കല്ലേറില്‍ പരിക്കേറ്റ സംഭവം: പോലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെ കല്ലേറില്‍ യാത്രക്കാരിയുടെ വലതു കണ്ണിന് താഴെ പരിക്കേറ്റ സംഭവത്തില്‍ റെയില്‍ പോലീസ് […]

ഡോ.എന്‍ പി രാജന്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നിര്‍ധന രോഗികളുടെ മക്കള്‍ക്ക് പഠന കിറ്റ് വിതരണം നടത്തി

കാഞ്ഞങ്ങാട്:സാന്ത്വന പരിചരണ മേഖലയില്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജനകീയ ഡോക്ടര്‍ എന്‍ പി രാജന്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് […]

നീലേശ്വരം പോലീസ് കൂട്ടായ്മ സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി

നീലേശ്വരം:നീലേശ്വരം പോലീസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന സബ് ഇൻസ്പെക്ടർമാരായ എം മനോജ് , വി രവീന്ദ്രൻ […]

കാസര്‍കോട് ജില്ലക്ക് ഇന്ന് 42 വയസ്; കലക്ടറുടെ ശുപാര്‍ശയും ലാന്‍ഡ് റവന്യൂ റിപ്പോര്‍ട്ടും ചുവപ്പുനാടയില്‍; ‘നീലേശ്വരം താലൂക്ക്’ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ കണ്ണ് തുറക്കുമോ?

നീലേശ്വരം: കാസര്‍കോട് ജില്ല രൂപീകൃതമായിട്ട് 42 വര്‍ഷം തികയുമ്പോഴും, ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരം കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിക്കണമെന്ന […]

error: Content is protected !!