കാഞ്ഞങ്ങാട് മദേഴ്‌സ് ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന മൂരിക്കുന്നേല്‍ സോണിയ ജോണ്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മദേഴ്‌സ് ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന മൂരിക്കുന്നേല്‍ സോണിയ ജോണ്‍ (36) അന്തരിച്ചു. സംസ്‌കാരം ശനി ഉച്ചകഴിഞ്ഞ് മൂന്നിനു കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. ഭര്‍ത്താവ്: ഡാവി സ്റ്റീഫന്‍ (യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി). മക്കള്‍: ലിസ ഗ്രേസ്, മിഷേല്‍ മറിയം. പയ്യാവൂര്‍ വാക്കച്ചാലില്‍ ജോണ്‍-ജെസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജസ്റ്റിന്‍ ജോണ്‍ (മംഗളുരു), ജെയിന്‍ ജോണ്‍ (ഓസ്ട്രേലിയ).

 

error: Content is protected !!