ബന്തടുക്ക : കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ 9 -വീട്ടിയാടി വാര്‍ഡിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു, എസ്എസ്എല്‍സി, പ്ലസ്ടു തലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് വീടുകളിലെത്തി അനുമോദിച്ചത്. വാര്‍ഡ് മെമ്പര്‍ മഹേഷ് ഗോപാല്‍ നേതൃത്വം നല്കി, ദിനേശ് ഇല്ലത്തിങ്കാല്‍, ഭാസ്കരന് മലാംകുണ്ട്, ലോഹിതാക്ഷന് മലാംകുണ്ട് എന്നിവര്‍ പങ്കെടുത്തു
