കോട്ടപ്പുറം ടി പി.യാസീന്‍ അന്തരിച്ചു

നീലേശ്വരം: കോട്ടപ്പുറം മദ്രസക്ക് മുന്നില്‍ താമസിക്കുന്ന ടി പി.യാസീന്‍ (55) അന്തരിച്ചു.കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിതാവ് പരേതനായ ടി പി അബ്ദുള്ള, മാതാവ് സഫിയ. ഭാര്യ: നസീമ (കാടങ്കോട്), മകന്‍: മുബീന്‍. സഹോദരങ്ങള്‍: ഹക്കീം, അന്‍സാരി, ഷാജി, മന്‍സൂര്‍, സബൂറ.

 

error: Content is protected !!