കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് 9-ാം വീട്ടിയാടി വാര്‍ഡിലെ ഉന്നത വിജയികളെ അനുമോദിച്ചു; വാര്‍ഡ് മെമ്പര്‍ മഹേഷ് ഗോപാലിന്റെ നേതൃത്വത്തിലാണ് അനുമോദിച്ചത്

ബന്തടുക്ക : കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ 9 -വീട്ടിയാടി വാര്‍ഡിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു, എസ്എസ്എല്‍സി, പ്ലസ്ടു തലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് വീടുകളിലെത്തി അനുമോദിച്ചത്. വാര്‍ഡ് മെമ്പര്‍ മഹേഷ് ഗോപാല്‍ നേതൃത്വം നല്‍കി, ദിനേശ് ഇല്ലത്തിങ്കാല്‍, ഭാസ്‌കരന്‍ മലാംകുണ്ട്, ലോഹിതാക്ഷന്‍ മലാംകുണ്ട് എന്നിവര്‍ പങ്കെടുത്തു

 

error: Content is protected !!