വാഴക്കോട് മക്കാകോടന്‍ വീട്ടില്‍ പാറു അമ്മ അന്തരിച്ചു

കോട്ടപ്പാറ: വാഴക്കോട് മക്കാകോടന്‍ വീട്ടില്‍ പാറു അമ്മ (100) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കരിമ്പില്‍ ചന്തു. മക്കള്‍: കൃഷ്ണന്‍ ജാനകി (ഇരുവരും വാഴക്കോട്), നാരായണന്‍ (പൊള്ളക്കട), ശ്യാമള (വാഴക്കോട്), വേണു (ചെമ്പിലോട്ട് ).പ്രഭാകരന്‍ (ഡ്രൈവര്‍ ശ്രീറാം ട്രേഡേഴ്‌സ് കോട്ടപ്പാറ). മരുമക്കള്‍: ബേബി, മഞ്ജുള, ജാനകി, രത്‌നാവതി.
പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: തമ്പായി (തണ്ണോട്ട്), പരേതരായ മുത്താണി, ലക്ഷ്മി, മാണി, കണ്ണന്‍, രാമന്‍, ചന്തു. സംസ്‌കാരം ഇന്ന് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പില്‍.

 

error: Content is protected !!