കാഞ്ഞങ്ങാട്: രാവണീശ്വരം തണ്ണോട്ടെ എ.സുജിത (46) അന്തരിച്ചു. റിട്ട. കെഎസ്ഇബി ജീവനക്കാരന്
വി.കുഞ്ഞമ്പുവിന്റെയും ശാരദയുടെയും മകളാണ്.ഭര്‍ത്താവ്: ടി സി.മുരളി ആലപ്പറമ്പ് ( റവന്യൂ ഉദ്യോഗസ്ഥന് ).മക്കള്‍: ശ്രേയ, ഋതു രാമന്. സഹോദരി: സുനിത. സംസ്കാരം തണ്ണോട്ട് വിട്ടുവളപ്പില്‍ നടന്നു.
