വെള്ളരിക്കുണ്ട്: ചെങ്കലുമായി പോയ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡ് ഇടിച്ചു തകര്‍ത്തു താഴേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അപകടം. ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കൂവപ്പാറ സ്വദേശി ജിജോ (40) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കാഞ്ഞങ്ങാട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് പന്നിത്തടത്ത് ചെങ്കല്ലുമായി പോയ കെ എല്‍ 55 ഇ 7466 വാഹനമാണ് അപകടത്തില്‍പ്പെട്ടത് .
