നീലേശ്വരം: നീലേശ്വരം കാര്‍ഷിക കോളേജിലെ റിട്ട. ജീവനക്കാരന് നിടുംങ്കണ്ടയിലെ കുതിരുമ്മല്‍ കുഞ്ഞിരാമന് (79) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: രാജേഷ്, ശോഭ, യമുന, ലീന. മരുമക്കള്‍: സുധാകരന്, ഗംഗാധരന്, രസ്ന, പരേതനായ കൃഷ്ണന്. സഹോദരങ്ങള്‍: ഉമ്പിച്ചി, നാരായണന്, കുഞ്ഞിപ്പെണ്ണ്. പരേതരായ അമ്മാര്‍, കൃഷ്ണന്, കണ്ണന്.
