പേരോല്‍ സ്വദേശിയും പരിയാരം കോരന്‍പീടിക തമാസക്കാരനുമായ എന്‍. പി. അഷ്‌റഫ് അന്തരിച്ചു

നീലേശ്വരം: പേരോല്‍ സ്വദേശിയും പരിയാരം കോരന്‍പീടിക തമാസക്കാരനായ എന്‍. പി. അഷ്‌റഫ് (53) ശ്വാസ തടസ്സം അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. പേരോലിലെ പരേതരായ പി കെ ഇബ്രാഹിം, എന്‍ പി സകീന എന്നിവരുടെ  മകനാണ്.ഭാര്യ: ഷാഹിദ .മക്കള്‍: ഇബ്രാഹിം, അസര്‍, സത്താര്‍ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: നസീമ (പെരിയൊട്ട്), വഹീദ (മുറിയനാവി), ഫൗസിയ (തലശ്ശേരി), ഹസീന പടന്നക്കാട് (ഹോസ്ദുര്‍ഗ് സഹകരണ ബാങ്ക് ഡയറക്ടര്‍), റൗഫിയത്ത് (അബുദാബി), ബുഷ്‌റ (ആറങ്ങാടി).

 

error: Content is protected !!