പെരിയ:ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി യുടെ യെസ്ഡി സ്‌ക്രാമ്പ്ളര്‍ന്റെ കാസര്‍കോട് ജില്ലയിലെ ഓഫീഷ്യല്‍ ലോഞ്ചു പെരിയയിലെ ജാവ യെസ്ഡി ഷോറൂമില്‍ വെച്ച് നടന്നു.മോട്ടോര്‍ വെഹിക്കിള്‍, ഇന്‍സ്പെക്ടര്‍ ഇ പി .ഹാരിസ് ഒഫീഷ്യല്‍ ലോഞ്ച്നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി സി.ശോഭനയുടെ സന്നിധ്യത്തില്‍ മനീഷ് ചന്ദ്രന്‍ സ്‌ക്രാമ്പ്ളര്‍ ബൈക്ക് ഏറ്റുവാങ്ങി . സര്‍ദാര്‍ മോട്ടോര്‍ എം ഡി ഖദീജ ഉപഹാരം നല്‍കി. കല്‍പക ഡിസ്ട്രിബ്യൂട്ടര്‍ എം ഡി അബ്ദുല്‍ സത്താര്‍,വേണുഗോപാല്‍ നായര്‍, ഖാദര്‍, ഹമീദ് , റഫീഖ്, മഹദിബ്ദുള്‍റ ഹിമന്‍, ഹസീബ് എന്നിവര്‍ സംസാരിച്ചു. അബ്ദുള്ള ഷാഫി, ധാനിഷ് സര്‍ദാര്‍, ബൈക്കിനെ കുറിച്ച് വിവരണം നല്‍കി.
