കരിന്തളം കയനിയിലെ കെ അമ്പൂത്തി അന്തരിച്ചു

കരിന്തളം: കയനിയിലെ കെ അമ്പൂത്തി ( 82 ) അന്തരിച്ചു. പരേതരായ കണ്ണന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: കെ കല്യാണി. മക്കള്‍: കെ ബിന്ദു ( പരപ്പച്ചാല്‍), കെ ബിജു, കെ.വിനോദ് (ഇരുവരും കയനി). മരുമക്കള്‍: പവിത്രന്‍ (പരപ്പച്ചാല്‍), വിജി (കോയിത്തട്ട ). സഹോദരങ്ങള്‍:പരേതരായ പൊക്കന്‍ ,പാറ്റ,കാര്‍ത്യായനി,അമ്പൂട്ടി.
സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കൊണ്ടോടി ശ്മശാനത്തില്‍.

 

error: Content is protected !!