ആവിക്കരയിലെ ആമീനാബി അന്തരിച്ചു
കാഞ്ഞങ്ങാട് : ആവിക്കരയിലെ ആമീനാബി (67) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഷെയ്ഖ് അബ്ദുല്‍ ഗഫൂര്‍. മക്കള്‍ : അന്‍വര്‍ (ഡോ. വീല്‍സ്, പുതിയ കോട്ട ), ഫാറൂഖ് എസ്. എം (ജി. വി എച്ച്. എസ് കോട്ടപ്പുറം). മരുമക്കള്‍: നാസിയാ ബാനു, തസ്ലീമ.

