local news

ഗോശാലയില്‍ ഇന്ന്

പെരിയ: ബേക്കല്‍ ഗോകുലം ഗോശാല ദീപാവലി സംഗീതോത്സവത്തിന്റെ നാലാം ദിനമായ ഇന്ന് ധേനു മണ്ഡപത്തില്‍ ജയകൃഷ്ണനുണ്ണിയുടെ വായ്പാട്ട് കച്ചേരിയോടെ ആരംഭിക്കും തുടര്‍ന്ന് വി. വി ശ്രീനിവാസ് റാവുവും ആദി രാംകുമാറും മംഗളം രാമകൃഷ്ണനും അവതരിപ്പിക്കുന്ന വയലിന്‍ ട്രയോ , പ്രാര്‍ത്ഥന സായി നരസിംഹന്‍, ആത്രേയി കൃഷ്ണ , എന്നിവരുടെ വായ്പ്പാട്ട് കച്ചേരി, സായി നരസിംഹന്റെ പുല്ലാങ്കുഴല്‍ കച്ചേരി , ശ്രേയ ദേവനാഥിന്റെ വയലിന്‍ , സന്ദീപ് ദേവാഡിഗയുടെ സാക്‌സോഫോണ്‍, മൈസൂര്‍ ആര്‍ കെ പദ്മനാഭയുടെ വീണ കച്ചേരിയും ഉണ്ടാകും. നന്ദിമണ്ഡപത്തില്‍ സര്‍വ്വേശ് ദേവ സ്ഥലി, സ്വര്‍ണ്ണ ഭട്ട്, അച്യുത് ശര്‍മ്മ , കബേക്കോട് സഹോദരങ്ങള്‍, ശ്രീലത നമ്പൂതിരി, , ശ്രേയ കൊളത്തായ എന്നിവരുടെ വായ്പാട്ടും ശ്രീജേഷ് സി. എസ്. രാഘവ് കൃഷ്ണ, രക്ഷിത് പ്രസാദ് എന്നിവരുടെ മാന്‍ഡലിന്‍ കച്ചേരിയും സുമേഷ് സകലേഷ്പൂര്‍ സഞ്ജീവ് നവരത്ന എന്നിവരുടെ പുല്ലാങ്കുഴല്‍ കച്ചേരിയും സരിത വിനോദ് ശരണ്യ മട്ടന്നൂര്‍ എന്നിവരുടെ കഥകളി പദ കച്ചേരിയും ഉണ്ടാകും.

 

error: Content is protected !!