മടിക്കൈ മൂന്ന് റോഡ് അംഗണ്‍വാടിയുടെ കൊടിമരത്തിന്റെ കയറില്‍ കുരുങ്ങി 11 കാരന് ദാരുണ അന്ത്യം

മടിക്കൈ : അംഗണ്‍വാടിയുടെ മുന്നിലെ കൊടിമരത്തിന്റെ കയറില്‍ കുരുങ്ങി 11 കാരന് ദാരുണ അന്ത്യം. രാജേഷ്‌ – നീതു ദമ്പതിയുടെ മകന്‍ അനേക് ആണ് മരിച്ചത്. മൂന്നു റോഡ് നന്ദന്‍ കുഴി അംഗന്‍വാടിയിലെ കെടിമരത്തിലാണ് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . കാഞ്ഞിരപ്പൊയില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

error: Content is protected !!