നീലേശ്വരം.നീലേശ്വരം സ്വദേശിനി ഗാര്‍ഗി. എം. സുധാകരന്‍ യു. കെയിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ടില്‍ നിന്ന് ഡിജിറ്റല്‍ ടെക്നോളജി ആപ്ലിക്കേഷന്‍സ് ഇന്‍ ഇന്‍ക്ലൂസീവ് അര്‍ബന്‍ പ്ലാനിങ് എന്ന വിഷയത്തില്‍ സ്‌കോളര്‍ഷിപ്പോടെ ഡോക്ടറേറ്റ് നേടി. മാധ്യമപ്രവര്‍ത്തകന്‍ നീലേശ്വരം പാലക്കാട്ടെ എം. സുധാകരന്റെയും പടന്നക്കാട് എസ്. എന്‍. എ. യു. പി. സ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് ഉഷാറാണിയുടെയും മകളാണ്. ഭര്‍ത്താവ്: പ്രജോഷ് പൊയിനാച്ചി. മകള്‍: ഗായ (വിദ്യാര്‍ത്ഥിനി, വീറ്റ്ഫീല്‍ഡ്, ബ്രിസ്റ്റാള്‍).
