പെരിയ പരപ്പ ക്കെട്ടിലെ കാട്ടൂര്‍ ബാലചന്ദ്രന്‍ നായര്‍ അന്തരിച്ചു

പെരിയ: പരപ്പ ക്കെട്ടിലെ കാട്ടൂര്‍ ബാലചന്ദ്രന്‍ നായര്‍ (72) അന്തരിച്ചു. ദീര്‍ഘകാലം പരപ്പ ക്കെട്ട് വയനാട്ടുകുലവന്‍ ദേവസ്ഥാനസമിതിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.ഭാര്യ:ഓമന. മക്കള്‍ : ബല്‍രാജ് (ഗള്‍ഫ്), ബനിഷ.
മരുമക്കള്‍: നവീന (പാക്കം),ഉണ്ണികൃഷ്ണന്‍ (ഇരിയ).  സഹോദരങ്ങള്‍: കെ.മധുസൂദനന്‍, കെ. പുഷ്പവല്ലി (തായന്നൂര്‍), കെ. രത്നാവതി,കെ.മണികണ്ഠന്‍, കെ. സുരേഷ് കുമാര്‍ (ചൊട്ടയില്‍), കെ. പ്രേമലത (ഇരിയണ്ണി ) കെ. ശ്രീകല, പരേതരായ കെ. മാധവന്‍, കെ. വേണുഗോപാലന്‍.

 

error: Content is protected !!