ശിവജി ക്ലബ്ബ് ഓണാഘോഷം നടത്തി

കാഞ്ഞങ്ങാട്:ഹോസ്ദുര്‍ഗ് കടപ്പുറം ശിവജി ആര്‍ട്‌സ് ആന്റസ്‌പോര്‍ട്‌സ് ഓണാഘോഷം വിവിധമായ കലാ കയിക പരിപാടികളുടെ നടത്തി.150 ഓളം കുടുംബങ്ങള്‍ക്ക് അരി വിതരണം നടത്തി.എച്ച്. ശാന്തറാം ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ പുതിയവളപ്പ് അധ്യക്ഷത വഹിച്ചു. ശശി കുമാര്‍,അനില്‍ കുമാര്‍, ബാബു എന്നിവര്‍ സംസാരിച്ചു. കമ്പവലിയും നടന്നു.

 

error: Content is protected !!