സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പ് : സ്വാഗതസംഘം രൂപീകരണ യോഗം നാളെ

മാവുങ്കാല്‍ : ഭാരതീയ വിദ്യാ നികേതന്‍ കേരളം സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 9 ന് നെല്ലിത്തറ സ്വാമി
രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിര്‍ വെച്ച് നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം മാവുങ്കാല്‍ വിദ്യാ നികേതന്‍ ജില്ലാ കാര്യാലയത്തില്‍ നാളെ വൈകിട്ട് 6 ന് നടക്കും.

 

error: Content is protected !!