തൃക്കരിപ്പൂര്‍:കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ഫൂട്ട്സ് വ്യാപാരി തൃക്കരിപ്പൂര്‍ മാണിയാട്ടെ പി കെ ജനാര്ദ്ദനന് (62) അന്തരിച്ചു.ഭാര്യ പ്രസീത (നീലേശ്വരം, ചതുരക്കിണര്‍) മക്കള്‍ : പി കെ ജിജു (ഫുട്ട്സ് വ്യാപാരി), പ്രീതി. മരുമകള്‍ : ശ്രീലക്ഷ്മി(പരവനടുക്കം). സഹോദരങ്ങള്‍: വനജാക്ഷി (നെല്ലിത്തറ),ഓമന (തളിപ്പറമ്പ്), ലീല (മാണിയാട്ട്), ശ്യാമള (തളിപ്പറമ്പ്), വത്സല (കരിവെള്ളൂര്‍). നാളെ രാവിലെ ഒമ്പതിന് വീട്ടിലെത്തിക്കുന്ന മൃതദേഹം പത്തുമണിയോടെ ഉദിനൂരിലെ പൊതുമശാനത്തില്‍ സംസ്കരിക്കും.
