മടിയനിലെ റൂബി ബ്യൂട്ടിപാര്‍ലര്‍ ഉടമ കെ വി ഇബ്രാഹിം അന്തരിച്ചു

കാഞ്ഞങ്ങാട്: മടിയനിലെ റൂബി ബ്യൂട്ടി പാര്‍ലര്‍ ഉടമ പുല്ലൂര്‍ തടത്തില്‍ ലക്ഷ്മി കോളേജിനടുത്താണ് താമസിക്കുന്ന
കെ വി ഇബ്രാഹിം അന്തരിച്ചു. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മുന്‍ പ്രവാസിയും,സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു.

 

error: Content is protected !!