തായന്നൂര്‍ പനയന്തട്ട കീപ്പേരി തറവാട് കാരണവര്‍ മൂലപ്പള്ളി പൈനി വീട്ടിലെ ടി. പി. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

നീലേശ്വരം: റിട്ട. എന്‍ജിനിയര്‍ മൂലപ്പള്ളി പൈനി വീട്ടിലെ ടി. പി. രാമചന്ദ്രന്‍ നായര്‍ (80) അന്തരിച്ചു. തായന്നൂര്‍ പനയന്തട്ട കീപ്പേരി തറവാട് കാരണവരാണ്. ഭാര്യ : പദ്മകുമാരി. മക്കള്‍: സന്ധ്യ (അധ്യാപിക, കണ്ണൂര്‍), മനീഷ് (ഗള്‍ഫ് ). മരുമക്കള്‍ : പ്രജീഷ്, വിനിത . സഹോദരങ്ങള്‍: പ്രൊഫ. ടി .പി . സുരേന്ദ്രന്‍ നായര്‍ (മുന്‍ പ്രിന്‍സിപ്പല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ്), പ്രൊഫ. ടി . പി.പ്രഭാകരന്‍ നായര്‍ ( മുംബൈ), അരവിന്ദാക്ഷന്‍ പരേതരായ തമ്പാന്‍ നായര്‍, വത്സല .

 

error: Content is protected !!