എസ് കെ ജെ എം അജാനൂര്‍ റേഞ്ച് മുസാബഖ ഇസ്ലാമിക കലാ സാഹിത്യമത്സരം 20,21 തീയ്യതികളില്‍

അജാനൂര്‍ കടപ്പുറം ശംസുല്‍ ഉലമ നഗറില്‍ മഅ്ദനുല്‍ ഉലൂം ഹയര്‍സെക്കണ്ടറി മദ്‌റസയില്‍ വെച്ച് നടക്കുന
പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

 

error: Content is protected !!