പൂതങ്ങാനം: കാടന്മൂലയില കെ.മോഹനന്‍ (62) അന്തരിച്ചു. രാഷ്ട്രീയ സ്വയംസേവ സംഘം പൂതങ്ങാനം ശാഖയുടെ ആദ്യക്കാല സ്വയം സേവക് മുഖ്യശിക്ഷക് ആയി ദീര്‍ക്കാലം പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് വിദേശത്ത് ജോലി ചെയ്തിരുന്നതിനിടയില്‍പ്പെട്ടന്ന് ക്യാന്‍സര്‍ ബാധിച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 3 മണിക്കാണ് മരണം. ഭാര്യ : അനിത (കോട്ടപ്പാറ വിട്ടല്‍ കാഷ്യും ജീവനക്കാരി).മക്കള്‍: ആതിര, അഭിനവ് :മരുമകന്‍ സന്ദീപ് വാഴക്കോട് (ഓട്ടോ ഡ്രൈവര്‍). സഹോദരി: നാരായണി,സൗധാമിനി .
