ബളാല്‍ അരീക്കര കല്ലൂക്കുളങ്ങര വര്‍ഗീസ് അന്തരിച്ചു

ബളാല്‍: അരീക്കര കല്ലൂക്കുളങ്ങര വര്‍ഗീസ് ( 88) അന്തരിച്ചു. മൃതദേഹം അരീക്കരയുള്ള സ്വഭവനത്തില്‍ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ കൊണ്ടുവരും . സംസ്‌കാരം ഉച്ചക്ക് ശേഷം 3 ന് ബളാല്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ : പരേതയായ ഗ്രേസി കപ്പാട്. മുണ്ടാട്ട് ചുണ്ടയില്‍ കുടുംബാംഗമാണ്.
മക്കള്‍: ജിജി വര്‍ഗീസ് (സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍, ബളാല്‍), മിനി ബെന്നി അറയ്ക്കല്‍ (ആലക്കോട്), റെജി മാത്യു പാലാല്‍ പുത്തന്‍പുരയില്‍ (എറണാകുളം), ബീന ജോസ് പ്ലാലിക്കല്‍ (ചിറ്റാരിക്കല്‍). മരുമക്കള്‍: ബെന്നി അറക്കല്‍ (ആലക്കോട്), മാത്യു പീറ്റര്‍ (എറണാകുളം), ആലീസ് ജിജി (പെരിയങ്ങാനം), ജോസ്‌കുട്ടി പ്ലാലിക്കല്‍ (ചിറ്റാരിക്കാല്‍).

 

error: Content is protected !!