കാഞ്ഞങ്ങാട്: സിപിഐ കാഞ്ഞങ്ങാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി കെ കുഞ്ഞിരാമന് അനുസ്മരണവും എസ്എസ്എല്‍സി,പ്ലസ് ടു,എല്‍ എസ് എസ്,യു എസ് എസ്, എന്‍ എം എം എസ് വിജയിക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
ഞാണിക്കടവ് വെച്ച് നടന്ന അനുസ്മരണ പരിപാടി സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കെ വി കൃഷ്ണന്
ഉദ്ഘാടനം ചെയ്തത്
അനുസ്മരണ പ്രഭാഷണം നടത്തി.
കെ കെ വത്സലന്‍ അധ്യക്ഷത വഹിച്ചു.
നാടന്‍പാട്ട് കലാകാരി തമ്പായി അമ്മയെ ചടങ്ങില്‍ ആദരിച്ചു.
സിപിഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ബാലകൃഷ്ണന്. വിജയികളെ അനുമോദിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെകെ സോയ, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ മിനി മോള്, സി കെ ബാബുരാജ്, ഗംഗാധരന് പള്ളിക്കാപ്പില്‍
എന്നിവര്‍ സംസാരിച്ചു.
ലോക്കല്‍ സെക്രട്ടറി സി രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു
