അമ്പലത്തറ : ജിവിഎച്ച്എസ് സ്‌കൂള്‍ അമ്പലത്തറ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജൂലായ് 26 ന് നടത്താന്‍എം കുഞ്ഞി കൃഷ്ണന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു. വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റര്‍ രാജേഷ് പി. വി., പിടിഎപ്രസിഡന്റ് പി.ജയകുമാര്‍, എസ് എം സി ചെയര്‍മാന്‍ എന്‍ മനോജ്അമ്പലത്തറ ,റിട്ട: എഇഒജയരാജ്പിവി ,
മുന്‍ വികസന സമിതി ചെയര്‍മാന്‍ എന്‍ അമ്പാടി , വിദ്യാലയ വികസനസമിതി വൈസ് ചെയര്‍മാന്‍ രാജന്‍ മീങ്ങോത്ത്, പി.പ്രീത , മദര്‍ പിടിഎ പ്രസിഡണ്ട് സുജാതരാമകൃഷ്ണന്‍എന്നിവര്‍ സംസാരിച്ചു.
വിദ്യാലയത്തിന്റെ വികസന കുതിപ്പിനും, വിദ്യാലയ നന്മയ്ക്കും വേണ്ടി മാത്രം ഓരോ ബാച്ച്ഗ്രൂപ്പ്പ്രവര്‍ത്തനങ്ങളുംഉപയോഗപ്പെടുത്തണമെന്ന് യോഗത്തില്‍സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
സംഗമത്തിന്റെപ്രവര്‍ത്തനഏകീകരണത്തിനായ് 25 അംഗ താത്കാലിക കമ്മറ്റി രൂപീകരിച്ചു.
പ്രസിഡന്റ് പി. പ്രീത, വൈസ്പ്രസിഡന്റ്മാരായി രാജന്‍ മിങ്ങോത്ത്, കെ.വി ശശി ഇരിയ ,
സെക്രട്ടറിയായി എന്‍.മനോജ് അമ്പലത്തറ,ജോയിന്റ്‌സെക്രട്ടറിമാരായിസുരു കുമ്പിച്ചടുക്കം,
നാരായണന്‍ ആതിര എന്നിവരെതെരഞ്ഞടുത്തു.പി വി . സുരേഷ് സ്വാഗതവും പി.പ്രീത നന്ദിയും പറഞ്ഞു.
