പരപ്പ: ക്ലായിക്കോട് കൊട്ടാര ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന പി വി തമ്പായി അമ്മ (74) അന്തരിച്ചു. അസുഖബാധിതയായി ചികിത്സക്കിടെകാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റല്‍ ആയിരുന്നു മരണം. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്. മക്കള്‍: സുലേഖ (അധ്യാപിക ജി എച്ച് എസ് എസ് പരപ്പ), ബിന്ദു (ക്ലായിക്കോട്), ശോഭന (കോട്ടപ്പാറ)
മരുമക്കള്‍: ഭാസ്കരന് , പരേതരായ ഗോപാലന്, ഗംഗാധരന്. മൃതദേഹം നാളെ 7 രാവിലെ 10 മണിയോടുകൂടി വീട്ടില്‍ കൊണ്ടുവരും അതിനു ശേഷം സംസ്കാരം നാളെ വീട്ടുവളപ്പില്‍.
